'റൂഫിങ്' ഷീറ്റുകളും ഓടുകളും വാങ്ങുമ്പോൾ...

Jan 3, 2020, 4:26 PM IST

റൂഫിങ് ഷീറ്റുകൾ വാങ്ങുമ്പോൾ ഗുണമേന്മയുള്ളതു തന്നെ തെരഞ്ഞെടുക്കണം. കാലങ്ങളോളം സംരക്ഷണം നൽകുവാൻ കഴിയുന്ന ഷീറ്റുകൾ വാങ്ങിയാൽ മാത്രമെ സാമ്പത്തികമായി ഗുണമുള്ളു.