സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ ചാമ്പലായി,പക്ഷേ ആളിക്കത്തുകയാണ് ആരോപണങ്ങള്‍

Aug 30, 2020, 10:08 PM IST

സെക്രട്ടേറിയറ്റിൽ ഫയലുകൾ ചാമ്പലായി. പക്ഷേ ആളിക്കത്തുകയാണ് ആരോപണങ്ങൾ. നേർക്കുനേർ വിശദമായി ചർച്ച ചെയ്യുന്നു.