കൊറോണ പ്രതിരോധ കാലത്ത് സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍, പ്രത്യാരോപണങ്ങള്‍

Apr 19, 2020, 10:05 PM IST

ലോക്ക് ഡൗണ്‍ കാലത്തും രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ തുടരുകയാണ്. കെ എം ഷാജി എംഎല്‍എക്ക് എതിരായ വിജിലന്‍സ് കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതിപക്ഷം ആവര്‍ത്തിക്കുന്നു. യഥാര്‍ത്ഥത്തില്‍ വസ്തുത എന്ത്? സമീപ കാലത്ത് സര്‍ക്കാരിനെതിരെ ഉണ്ടായിട്ടുള്ള സ്പ്രിംക്ലര്‍ ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങളെ കുറിച്ചും പ്രത്യാരോപണങ്ങളെ കുറിച്ചും നേര്‍ക്കുനേര്‍ ചര്‍ച്ച ചെയ്യുന്നു.