'ലുലുമാള്‍ പോലും ആറുലക്ഷം ചതുരശ്ര മീറ്റര്‍, ഇനി 16 ലക്ഷത്തിന്റെ കെട്ടിടത്തിനും പാരിസ്ഥിതിക അനുമതി വേണ്ട..'

'ലുലുമാള്‍ പോലും ആറുലക്ഷം ചതുരശ്ര മീറ്റര്‍, ഇനി 16 ലക്ഷത്തിന്റെ കെട്ടിടത്തിനും പാരിസ്ഥിതിക അനുമതി വേണ്ട..'

Published : Aug 10, 2020, 08:56 PM IST

2020ലെ കേന്ദ്ര പരിസ്ഥിതി ആഘാത നിയമഭേദഗതിയെത്തുമ്പോള്‍, 16 ലക്ഷം ചതുരശ്ര മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് മാത്രം പാരിസ്ഥിതി അനുമതി മതിയെന്ന് വരുമെന്ന് ഹൈക്കോടതി അഭിഭാഷകന്‍ മുഹമ്മദ് ഷാ. അത്രയും വലിപ്പമുള്ള ഒരു കെട്ടിടം കേരളത്തിലെങ്ങും പ്രപ്പോസലായി പോലുമില്ലെന്നും മുമ്പുള്ളതിനേക്കാള്‍ ഏഴര ഇരട്ടി വലിപ്പമുള്ള കെട്ടിടത്തിന് അനുമതി കൊടുക്കുന്നത് വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് മാത്രമാണെന്നും ന്യൂസ് അവറില്‍ അദ്ദേഹം പറഞ്ഞു.
 
57:44ഇടത് നേതാക്കളെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകുന്നില്ലേ? | Vinu V John | News Hour | 06 Dec 2025
57:10കോൺഗ്രസ് നടപടി കൂട്ടായ തീരുമാനമോ? MLA സ്ഥാനം രാഹുൽ രാജിവയ്ക്കുമോ? | Vinu V John | News Hour | 04 Dec
55:59രാഹുലിനെ കാത്തിരിക്കുന്നത് പരാതിപ്രളയമോ? | Abgeoth Varghese | News Hour 02 December 2025
54:10പിണറായി വിജയൻ്റെ ഐശ്വര്യമോ ഇഡി? | Anoop Balachandran | News Hour 01 December 2025
56:47മാങ്കൂട്ടത്തിൽ കോൺഗ്രസിന് വൻ ബാധ്യതയോ? പുറത്താക്കാൻ തയ്യാറാകുമോ? | Vinu V John | News Hour | 28 Nov
55:55രാഹുൽ രാജിവെയ്ക്കുമോ? കോൺഗ്രസിന് കുരുക്കാകുമോ? | PG Suresh Kumar | News Hour 27 Nov 2025
55:16സിപിഎമ്മിൽ കുറ്റവാളികൾക്ക് സംരക്ഷണമോ? പയ്യന്നൂരിൽ 'ജംഗിൾ രാജോ'? | Vinu V John | News Hour | 26 Nov
56:38പിണറായി സർക്കാർ അഴിമതിക്കാർക്കൊപ്പമോ?| Vinu V John | News Hour 22 Nov 2025
56:29എസ് ഐ ആറിൽ എന്തിന് ഇത്ര തിടുക്കം?
56:42ശബരിമലയില്‍ തുടക്കം പാളിയോ ? നിയന്ത്രണം കടുപ്പിക്കുമോ? | PG Suresh Kumar | News Hour 18 Nov 2025