സര്‍ക്കാരിനെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു, ഇത് രണ്ടാം അടിയന്തരാവസ്ഥയെന്ന് എം ആര്‍ അഭിലാഷ്

Apr 10, 2019, 9:52 PM IST

സര്‍ക്കാരിന് എതിരായി നില്‍ക്കുന്നവരെ, തെളിവുകള്‍ ഇല്ലെങ്കില്‍ കൂടി രാജ്യദ്രോഹികളാക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചതെന്ന് അഭിഭാഷകന്‍ എം ആര്‍ അഭിലാഷ്. ഏകാധിപത്യമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെങ്കില്‍, രാജ്യത്തിന്റെ നിയമത്തിന്റെ മറവില്‍ പ്രവൃത്തിച്ചിട്ടുണ്ടെങ്കില്‍ അതാണ് കോടതി നിരാകരിച്ചതെന്നും അഭിലാഷ്.