അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ നടപടി നിർത്തിവയ്ക്കാനുള്ള സർക്കാർ നീക്കം ഫലം കാണുമോ? കുഞ്ഞിനെ തട്ടിയെടുത്തവരും അതിന് കൂട്ട് നിന്നവരും പരാതികൾ അവഗണിച്ചവരും അമ്മ കുഞ്ഞിനെ തേടുന്നുവെന്നറിഞ്ഞിട്ടും ദത്തെടുക്കൽ നടപടിയുമായി മുന്നോട്ടു പോയവരും നിയമത്തിന് മുന്നിലെത്തുമോ? പി കെ ശ്രീമതിയുടെ ശ്കതമായ ഇടപെടലുകളെ തോല്പിച്ചവർ ഇപ്പോഴും ശക്തരെങ്കിൽ അനുപമയ്ക്ക് ആരെ വിശ്വസിക്കാനാവും?