പൊതുഗതാഗതം ഉടനുണ്ടാവില്ല, സ്‌കൂളും കോളേജും അടഞ്ഞുകിടക്കും; ലോക്ക് ഡൗണില്‍ വരാനിരിക്കുന്നത്..

Apr 27, 2020, 8:41 PM IST

രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരുമെന്ന സൂചനയാണ് മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയത്. രണ്ട് ലോക്ക് ഡൗണ്‍ പിന്നിട്ടാല്‍ മൂന്നാമതൊരു ലോക്ക് ഡൗണ്‍ ഘട്ടത്തിലേക്ക് രാജ്യം പോകാനാണ് സാധ്യത. സംസ്ഥാനങ്ങളും അനുകൂലമായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്. രാജ്യത്തെ ലോക്ക് ഡൗണ്‍ നടപടികളെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍..