ഇടത് സര്‍ക്കാര്‍ പൊലീസിനെ സ്വകാര്യവത്ക്കരിക്കാന്‍ കൂട്ടുനില്‍ക്കുന്നു; ജോസഫ് സി മാത്യു

Feb 19, 2020, 9:33 PM IST

ജനങ്ങളുടെ സുരക്ഷ ഫീസ് വാങ്ങി നല്‍കുന്നത് ശരിയാണോ എന്ന് ന്യൂസ് അവറില്‍ ജോസഫ് സി മാത്യു