മരംമുറിയിൽ മറയ്ക്കാനുള്ളതെന്ത്? | News Hour 17 July 2021

Jul 17, 2021, 10:21 PM IST

മരംമുറിയിൽ സർക്കാരിൻറെ ഒളിച്ചുകളി തുടരുകയാണ്. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചിട്ടും വിവരങ്ങൾ കൈമാറുന്നില്ല. നിയമം പാലിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയും. സർക്കാർ ഭയപ്പെടുന്നത് വിവരാവകാശമുള്ള ജനതയെയാണോ?