മോൻസൻ മാവുങ്കലിൻറെ തട്ടിപ്പു കഥകൾ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് കേരളം. വിളിപ്പുറത്ത് ഉന്നതർ. കാവലിന് പോലീസ്. ആഡംബര വാഹനങ്ങളുടെ വൻ ശേഖരം. വെളിപ്പെടുത്തുന്നത് ശതകോടികളുടെ കഥകൾ. മോശയുടെ അംശവടിയും യൂദാസിന് കിട്ടിയ വെള്ളിക്കാശും. ടിപ്പു സുൽത്താൻറെ സിംഹാസനം. ഇതൊക്കെക്കണ്ട് ഒപ്പം കൂടിയത് സംസ്ഥാന പോലീസ് മേധാവിയടക്കം ഐപിഎസ് ഉന്നതർ. കള്ളന് കൂട്ട് പോലീസുകാരോ?