ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിക്ക് മേൽ ആണധികാരത്തിന്‍റെ ചോരക്കളി തുടർക്കഥയാകുകയാണ്. കോതമംഗലത്ത് മാനസയെ രഖിൽ അരുംകൊല ചെയ്തത് അനുരാഗമല്ല മറിച്ച് ഇഷ്ടം അതിര് കടന്ന വൈരാഗ്യമാണ്.മാനസയുടെ കണ്ണിൽ കണ്ട പ്രാണഭയംപോലും വകവെക്കാതെ വെടിയുണ്ടകൾ പായിച്ചതും പ്രണയമല്ല മറിച്ച് പക മണക്കുന്ന പ്രതികാരമാണ്. പ്രണയ നൈരാശ്യം തീർക്കാൻ തോക്കെടുക്കുന്നത് എന്തുകൊണ്ട്?