മാധ്യമ സ്ഥാപനമെന്ന നിലയിൽ ഏഷ്യാനെറ്റ് ന്യൂസിന് സംതൃപ്തി നൽകുന്ന ഒരു ദിനം കൂടി.പേരൂർക്കടക്കാരി അനുപമ എസ് ചന്ദ്രന് സ്വന്തം കുഞ്ഞിനെ തിരിച്ചുകിട്ടി. അനുപമയുടെ ഒറ്റയാൾ പോരാട്ടത്തിന് പുതിയ ദിശനൽകാനായതിൽ, വിജയം വരെ അനുപമക്കൊപ്പം നിൽക്കാനായതിൽ, സൈബർ ആക്രമണങ്ങൾക്കും കപടസദാചാര പ്രസംഗങ്ങൾക്കും അപവാദ പ്രചാരണങ്ങൾക്കും കീഴടങ്ങാതെ മുന്നോട്ട് പോകാനായതിൽ ഏഷ്യാനെറ്റ് ന്യൂസ് അഭിമാനിക്കുന്നു. നേരോടെ, നിർഭയം, നിരന്തരം.പക്ഷ. അനുപമയുടെ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല, കുഞ്ഞിനെ കടത്തിയവർ, ബോധപൂർവം കടത്തിന് കൂട്ടുനിന്നവർ, അവരെല്ലാം അതേ ശക്തിയോടെ അതേ സ്ഥാനത്തു തുടരുന്നു. ഒരു നടപടിയും ഏറ്റുവാങ്ങാതെ.അമ്മക്കൊപ്പം എന്ന് ആവർത്തിക്കുന്നവർ നടപടിയെടുക്കാൻ വൈകുന്നത് എന്തുകൊണ്ടാണ്?

55:19കരണത്തടിക്കുന്ന പൊലീസിന് കാവലാളാര്? | Abgeoth Varghese | News Hour | 21 Dec 2025
55:59പിണറായി കേന്ദ്രത്തിന് വഴങ്ങുന്നോ?| Vinu V John | News Hour 20 Dec 2025
56:24പാരഡിക്കെതിരായ കേസ് തിരിച്ചടിയോ? സിപിഎമ്മിന് വിപരീത ബുദ്ധിയോ? | Vinu V John | News Hour | 18 Dec
58:00തെരഞ്ഞെടുപ്പിൽ തോറ്റത് പാട്ടിലൂടെയോ? വിശ്വാസികളുടെ വികാരം വ്രണപ്പെട്ടോ? | Vinu V John | News Hour
54:30തോൽവിക്ക് പരിഹാസ്യമായ ന്യായീകരണങ്ങളോ?
54:24എൽഡിഎഫ് തകർന്നടിഞ്ഞതെങ്ങനെ? തദ്ദേശവിധിയിൽ തെളിയുന്നതെന്ത്? | Vinu V John | News Hour 13 Dec 2025
56:39നേതാക്കൾക്കും ദിലീപിനെ ഭയമോ? തലപ്പത്തേക്ക് തിരിച്ചുവരുമോ? | PG Suresh Kumar | News Hour | 10 Dec
56:09കോടതി വിട്ടയച്ചതോടെ നേതാക്കൾ നടനൊപ്പമോ? | Vinu V John | News Hour 09 Dec 2025
55:08'ക്വട്ടേഷൻ' ഇല്ലാത്ത ബലാത്സംഗമോ? | Vinu V John | News Hour 08 Dec 2025
57:44ഇടത് നേതാക്കളെ ചോദ്യം ചെയ്യാൻ പോലും തയ്യാറാകുന്നില്ലേ? | Vinu V John | News Hour | 06 Dec 2025