'ഹിന്ദു മഹാസഭ ചെയ്ത കാര്യങ്ങൾക്ക് ബിജെപി മറുപടി തരേണ്ട കാര്യമില്ല'; സവർക്കറുടെ വിഭജന സിദ്ധാന്തത്തെ  അംഗീകരിക്കുന്നില്ലെന്ന് ആർ വി ബാബു

'ഹിന്ദു മഹാസഭ ചെയ്ത കാര്യങ്ങൾക്ക് ബിജെപി മറുപടി തരേണ്ട കാര്യമില്ല'; സവർക്കറുടെ വിഭജന സിദ്ധാന്തത്തെ അംഗീകരിക്കുന്നില്ലെന്ന് ആർ വി ബാബു

Published : Dec 09, 2019, 09:55 PM ISTUpdated : Dec 09, 2019, 10:06 PM IST

വിഭജന സിദ്ധാന്തം ആദ്യമായി മുന്നോട്ടുവച്ചത് സവർക്കറാണെന്നും അതുകൊണ്ട് മതാടിസ്ഥാനത്തിൽ രാജ്യം വിഭജിച്ചത് കോൺഗ്രസ് ആണെന്ന അമിത് ഷായുടെ വാദം തെറ്റാണെന്നും ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പിസി വിഷ്ണു നാഥ്‌. എന്നാൽ സവർക്കറുടെയും ഹിന്ദു മഹാസഭയുടെയും കാര്യങ്ങൾ മുഴുവൻ ബിജെപിയുടെയും ആർഎസ്എസിന്റെയും തലയിൽ അടിച്ചേൽപ്പിക്കേണ്ടതില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് ആർ വി ബാബു പറഞ്ഞു. 

യുവാക്കളെ എത്ര നാൾ തല്ലിയൊതുക്കും? ദില്ലിയെ അമിത്ഷാ വരുതിയിലാക്കിയോ?| Anoop Balachandran | News Hour
പിണറായിക്ക് രക്ഷാകവചം ഒരുക്കുകയാണോ സർക്കാർ?
അഴിമതിക്കേസിൽ പിണറായി ഫാമിലിക്ക് ഭയമോ? | Anoop Balachandran | News Hour 12 Oct 2026
കേന്ദ്ര സർക്കാരിന് സമരക്കാരെ ഭയമോ? കസ്റ്റഡി രാജിൽ സമരം കെട്ടടങ്ങുമോ? | Abgeoth Varghese | News Hour
തലസ്ഥാനം തിളയ്ക്കുന്നോ? ഗ്യാനേഷ് കുമാറിനെതിരായ സമരം കത്തുന്നോ? | Vinu V John | News Hour 10 Oct 2026
പിവി പ്രതിപ്പട്ടികയിലേക്ക്, സിപിഎം ഇനി എങ്ങനെ പ്രതിരോധിക്കും? | Vinu V John | News Hour 09 Oct 2026
ഇന്ത്യ സഖ്യം കളം നിറയുന്നോ?
ദില്ലി സമരം കരുത്താർജ്ജിക്കുന്നോ? | Vinu V John | News Hour 07 Oct 2026
രാഹുലിന്റെ പടയൊരുക്കം വിജയിക്കുമോ?
പാലക്കാട്ട് ചീഞ്ഞുനാറുന്നത് എന്താണ്?| Vinu V John | News Hour 05 Oct 2026