പാലാ ബിഷപ്പിൻറെ നാർകോട്ടിക് ജിഹാദ് പ്രഖ്യാപനത്തിന് പിന്നാലെ ബിഷപ്പ് ഹൗസിലേക്ക് മുന്നണി ഭേദമില്ലാതെ രാഷ്ട്രീയ നേതാക്കളുടെ പ്രവാഹമാണ്..ബിഷപ്പ് വിളിച്ചു പറഞ്ഞത് ഈ നേതാക്കളും സ്വകാര്യമായി സമ്മതിക്കുന്ന രഹസ്യങ്ങളാണോ?