'സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം കൊവിഡോ പ്രളയമോ അല്ല', വിമര്‍ശനവുമായി സാമ്പത്തിക വിദഗ്ധന്‍

'സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണം കൊവിഡോ പ്രളയമോ അല്ല', വിമര്‍ശനവുമായി സാമ്പത്തിക വിദഗ്ധന്‍

Published : Apr 29, 2020, 08:45 PM ISTUpdated : Apr 29, 2020, 09:15 PM IST

താല്‍ക്കാലിക സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാവര്‍ക്കും മനസിലാവുന്നതാണെന്നും യഥാര്‍ത്ഥ കാരണം സര്‍ക്കാറുകള്‍ താങ്ങാനാവാത്ത ബാധ്യത വരുത്തിവയ്ക്കുന്നതാണെന്നും സാമ്പത്തിക വിദ്ഗധന്‍ ബി എ പ്രകാശ്. ഇവിടെ നടക്കുന്നത് വോട്ട് കിട്ടാനുള്ള വര്‍ത്തമാനങ്ങളും ധനധൂര്‍ത്തുമാണെന്നും ധനകാര്യ മാനേജ്‌മെന്റ് മോശമാണെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
 
55:52ആക്രമിച്ചെന്നത് ആരോപണം മാത്രമോ? | Vinu V John | News Hour 25 Feb 2026
56:30സർക്കാർ ആശുപത്രികളെ അവഹേളിക്കുന്നോ?
54:33നേതാക്കൾക്കായി തന്ത്രിയെ ബലിയാടാക്കിയോ? | കാണാം ന്യൂസ് അവർ
56:35'കത്രിക ചികിത്സ' തുടർക്കഥയാകുന്നോ? | Vinu V John | News Hour 21 FEB 2026
57:22ആരോഗ്യകേരളം കത്രികമുനയിലോ? പരാക്രമം പാവപ്പെട്ട രോഗികളോടോ?
55:28ശശിയും വലത്തേക്കോ? ഒപ്പമെത്തുന്നവരെല്ലാം വിശുദ്ധരാകുമോ? | PG Suresh Kumar | News Hour 19 Feb 2026
55:18ആഗോള അയ്യപ്പ സംഗമം കട്ടതാരപ്പാ? ടെൻഡറില്ലാത്ത കരാർ കൊടുത്തതിന് പിന്നിലാര്? | Vinu V John | News Hour 18 Feb 2026
54:53നവകേരള സർവ്വേയിൽ കള്ളി വെളിച്ചത്തായോ? പാർട്ടി പദ്ധതി പാളിയോ?
55:45ശബരിമലയിൽ സർക്കാർ വീണ്ടും കുരുക്കിലോ? സ്ത്രീപ്രവേശനത്തിൽ സർക്കാർ നിലപാടെന്ത്‌ ?
56:12കേരളം ക്രിമിനൽ സ്റ്റേറ്റായി മാറിയോ? നിയമം നടപ്പിലാക്കുന്നത് എസ്എഫ്ഐയോ? |Abgeoth Varghese | News Hour