യോഗി എന്ന് മുഖ്യമന്ത്രിയായോ അന്നുമുതല്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചു വരുന്നു: ഷാനിമോള്‍

യോഗി എന്ന് മുഖ്യമന്ത്രിയായോ അന്നുമുതല്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചു വരുന്നു: ഷാനിമോള്‍

Published : Oct 04, 2020, 09:21 PM IST

യുപിയുടെ തലപ്പത്തിരിക്കുന്ന യോഗി ആദിത്യനാഥ് മുതല്‍ ലോക്കല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ വരെ ജനാധിപത്യത്തിന് എതിരായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ഷാനിമോള്‍ ഉസ്മാന്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിഷയങ്ങളില്‍ യോഗിയെ തിരുത്താന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടുണ്ടോ എന്നും ഷാനി ന്യൂസ് അവറില്‍ പറഞ്ഞു.
 
55:02വാജി വാഹനം കൈമാറിയത് നിയമവിരുദ്ധമോ?, കാണാം ന്യൂസ് അവർ
56:15യുഡിഎഫിലേക്ക് ഒഴുക്കോ? കേരള കോണ്‍ഗ്രസ് കളം മാറുമോ? | PG Suresh Kumar | News Hour
55:40സ്വർണ്ണക്കൊള്ള തന്ത്രിയിൽ അവസാനിക്കുമോ
57:59രാഹുൽ ക്രിമിനലാണെന്ന് അറിയുന്നവർ കോൺഗ്രസിൽ ഉണ്ടായിരുന്നോ? | കാണാം ന്യൂസ് അവർ
56:34സിസ്റ്റർ റാണിറ്റിന് നീതി അകലെയോ? |കാണാം ന്യൂസ് അവർ
57:44വികസനമോ വിഭജനമോ മുഖ്യ മുദ്രാവാക്യം? മൂന്നാമതും പിണറായിയോ? | PG Suresh Kumar | News Hour
54:31പച്ച വർഗ്ഗീയത പറയുന്ന നേതാക്കളെ പാർട്ടി തള്ളിപ്പറയാത്തതെന്തുകൊണ്ട്? | PG Suresh Kumar | News Hour
58:58ശബരിമലയിൽ ലക്ഷ്യമിട്ടത് വൻകൊള്ളയോ?
54:05'പുനർജ്ജനി' സതീശന് വാരിക്കുഴിയാകുമോ?| Vinu V John | News Hour 05 Jan 2026
55:36ആന്റണി രാജുവിന്റെ മുഖം മൂടി പൊളിഞ്ഞോ?