covid-19 vaccination: അധ്യാപകരെ ആര് പഠിപ്പിക്കും? | News Hour 28 Nov 2021

Published : Nov 28, 2021, 10:29 PM IST

പത്താം ക്ലാസിലെ ബയോളജി പുസ്തകത്തിലെ ഒരു ചോദ്യവും ഉത്തരവും വായിച്ച് നമുക്കിന്നത്തെ ന്യൂസ് അവർ തുടങ്ങാം. വാക്സീനുകൾ രോഗത്തെ പ്രതിരോധിക്കുന്നതെങ്ങനെ? നിർവീര്യമാക്കിയതോ, മൃതമോ, പ്രത്യേകം പരുവപ്പെടുത്തിയതോ, ജീവനുളളതും നിർവീര്യമാക്കിയതുമായതോ ആയ രോഗാണുക്കളടങ്ങിയ വാക്സീൻ ശരീരത്തിലെത്തിയാൽ ലിംഫോസൈറ്റുകൾ അവയ്ക്കെതിരെ ആന്റിബോഡി ഉൽപ്പാദിപ്പിക്കുന്നു. ശരീരത്തിൽ നിലനിൽക്കുന്ന ഈ ആന്റിബോഡികൾ നൽകുന്ന പ്രതിരോധശേഷി മൂലം പിന്നീട് ശരീരത്തിൽ രോഗാണുക്കളെത്തിയാലും അവയ്ക്ക് പെരുകാനാവുന്നില്ല. ഈ ചോദ്യവും ഉത്തരവും പഠിപ്പിക്കുന്ന, പഠിപ്പിക്കേണ്ട അധ്യാകപകരുൾപ്പെടെയുളള അയ്യായിരത്തോളം പേരാണ് സർക്കാരും രക്ഷിതാക്കളും ആരോഗ്യപ്രവർത്തകരും വിദ്യാർഥികളും ആവർത്തിച്ചാവശ്യപ്പെട്ടിട്ടും വാക്സീനെടുക്കാതെ വീട്ടിലിരിക്കുന്നത്. സർക്കാരിന്റെ കയ്യിൽ കൃത്യമായ കണക്കില്ല. എന്ത് നടപടിയെടുക്കണമെന്നറിയില്ല

മോദി സർക്കാർ മുട്ടുമടക്കിയോ? തോൽവിയുടെ തുടക്കമോ? ഇനി പ്രതിപക്ഷത്തിന്റെ ഊഴമോ?
ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കുമോ?,കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ പൊളിഞ്ഞോ?
വിദ്യാർത്ഥി പ്രക്ഷോഭം ലക്ഷ്യം നേടുമോ? ഒടുവിൽ സർക്കാരിന് വഴങ്ങേണ്ടി വരുമോ? | Vinu V John | News Hour
കേന്ദ്രസർക്കാരിന് കാല് ഇടറുന്നോ?
അർജന്റീന വീണ്ടും ഉദിച്ചുയരുമോ?; സ്പെയിൻ 2010 ലെ വിജയം ആവർത്തിക്കുമോ?
ഭരിക്കുന്നത് സതീശന്റെ മാത്രം സർക്കാരോ? KSUക്കാരുടെ ആക്ഷേപത്തിൽ കഴമ്പുണ്ടോ?
ചരിത്ര തോൽവിക്ക് ഉത്തരവാദികളാര്? തിരുത്താൻ ത്രാണിയില്ലാത്ത നേതൃത്വമോ? | PG Suresh Kumar | News Hour
എംആർ അജിത്‌കുമാറിന് സംരക്ഷണം തുടരുന്നോ? | Vinu V John | News Hour 15 July 2026
ഇരുപതാം ദിവസവും ഇരുട്ടിലോ? ADGPക്ക് സംരക്ഷണം തുടരുന്നോ? | Vinu V John | News Hour 13 July 2026
ADGP അജിത്കുമാറിനായി UDF സർക്കാരിൽ സമ്മർദമോ? | Vinu V John | News Hour 11 July 2026