AAP : 'നികുതിപ്പണം രാഷ്ട്രീയക്കാരുടെ കീശയിലേക്ക് പോകില്ല എന്നുള്ളതുകൊണ്ടാണ് ആം ആദ്മി ജയിച്ചത്'

Mar 12, 2022, 8:59 PM IST

'വാഗ്ദാനങ്ങൾ പാലിച്ചതുകൊണ്ടാണ് ആം ആദ്മി വിജയിച്ചത്. അല്ലാതെ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ ബലമോ വ്യക്തികളുടെ കരിസ്മയോ കൊണ്ടല്ല', പഞ്ചാബിൽ ആം ആദ്മി പാർട്ടി ജയിച്ചത് ജനങ്ങൾക്ക് കോൺഗ്രസിനോട് എതിർപ്പുള്ളതുകൊണ്ടല്ല എന്ന് പിസി സിറിയക്