ലൈഫ് മിഷന്‍ അല്ല ലൈഫ് കമ്മീഷന്‍, ഇതൊരു മഞ്ഞുമലയുടെ അറ്റം: മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ്

ലൈഫ് മിഷന്‍ അല്ല ലൈഫ് കമ്മീഷന്‍, ഇതൊരു മഞ്ഞുമലയുടെ അറ്റം: മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ്

pavithra d   | Asianet News
Published : Aug 19, 2020, 09:10 PM IST

സിനിമയുടെ തിരക്കഥ പോലെയാണ് കള്ളക്കടത്തും ലൈഫ് മിഷനിലെ അഴിമതിയും നടത്തിയിരിക്കുന്നതെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മുഖ്യമന്ത്രി റീബില്‍ഡ് കേരളയ്ക്കായി വിദേശത്ത് പോകുന്നതിന് മുമ്പേ ശിവശങ്കറും സ്വപ്‌നയുമെല്ലാം പോയി സംസാരിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ കോണ്‍വോയ് ആയി സ്വപ്ന പോയി എല്ലാം ശരിയാക്കിയിരിക്കുന്നുവെന്നും അദ്ദേഹം ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

57:12SDPI എന്ന് മുതലാണ് സിപിഎമ്മിന് മതേതരമായത്? | കാണാം ന്യൂസ് അവർ
54:43മതേതര സർട്ടിഫിക്കറ്റ് ആര് നൽകും? | Abgeoth Varghese | News Hour | CPM | LDF | SDPI | Election
54:32സ്വർണ്ണക്കൊള്ള വീണ്ടും പ്രചാരണ വിഷയമോ? | Vinu V John | News Hour | Sabarimala Gold theft | Election
59:23രാഷ്ട്രീയമായ വിധിയെഴുത്താകുമോ? ഭരണവിരുദ്ധ വികാരം ശക്തമോ? | Vinu V John | News Hour 27 March 2026
54:56സിപിഎം - ബിജെപി അന്തർധാര സജീവമോ? | കാണാം ന്യൂസ് അവർ
55:23കോൺഗ്രസിൽ കുത്തിത്തിരിപ്പോ?| V​​inu V John | News Hour 25 March 2026
56:04പിണറായിക്ക് പിടിവിട്ടോ? പദവി മറന്ന് പ്രതികരിക്കുന്നോ ? | കാണാം ന്യൂസ് അവർ
56:17ചെറ്റത്തരം, കോമാളി... ഇനി എന്ത്?പോരാട്ടത്തിന് വീര്യമായി വ്യക്തിഹത്യയോ? | കാണാം ന്യൂസ് അവർ
55:36യുദ്ധം അവസാനിപ്പിച്ച് ട്രംപ് തലയൂരുന്നോ? | കാണാം ന്യൂസ് അവർ
53:50'ഒത്തുതീർപ്പ്' സ്ഥാനാർത്ഥികൾ ആരൊക്കെ?| Vinu V John | News Hour 20 March 2026