കെഎം മാണിയില്ലാത്ത കേരള കോണ്‍ഗ്രസിന്റെ ഭാവിയെന്ത്?

Apr 9, 2019, 9:54 PM IST

മാണിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് എങ്ങനെയായിരിക്കും? കേരള കോണ്‍ഗ്രസിന്റെ ഭാവി എന്ത്? പാര്‍ട്ടി സമവാക്യങ്ങള്‍ തെറ്റുമോ? ജനാധിപത്യ കരേള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു, രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍, ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് എന്നിവര്‍ സംസാരിക്കുന്നു.