മാധ്യമ പ്രവർത്തകരോട് ക്ഷോഭിച്ച് പിണറായി

Web Desk  
Published : Aug 10, 2017, 01:28 PM ISTUpdated : Oct 02, 2018, 05:41 AM IST

ആർ.എസ്.എസ്-ബിജെപി നേതാക്കളുമായുള്ള ചർച്ചയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമങ്ങൾക്ക് പിണറായുടെ പരസ്യ ശാസന. വീഡിയോ കാണാം.