തെക്കേ ഇന്ത്യയിലെ ബിജെപിയുടെ നീക്കങ്ങള്‍ വിജയം കാണുമോ; ഇന്ത്യന്‍ മഹായുദ്ധം

Apr 25, 2023, 6:09 PM IST

കേരളം അടുത്ത രാഷ്ട്രീയ ലക്ഷ്യമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി, കര്‍ണാടകയിലും തെലങ്കാനയിലും ചലനമുണ്ടാക്കിയ ബിജെപി തന്ത്രങ്ങള്‍ കേരളത്തിലും വിജയിക്കുമോ ? കാണാം ഇന്ത്യന്‍ മഹായുദ്ധം