സിപിഎമ്മിന്റെ നാലായിരത്തോളം കമ്മിറ്റി പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ചാടിയെന്ന് ശ്രീധരന്‍പിള്ള

Sep 8, 2019, 1:11 PM IST

പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചും ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള. കാണാം, ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക പരിപാടി നേതാവിനൊപ്പം.