മത്തി കഴിക്കാൻ കിട്ടാതാവുമോ മലയാളിക്ക്?

Jan 20, 2022, 6:23 PM IST

കാലാവസ്ഥ വ്യതിയാനം നമ്മുടെ ആഹാര ശീലങ്ങളെ മാറ്റുമോ? ആരാണ് ലോകത്തിലെ ആദ്യ സയൻസ് ഫിക്ഷൻ എഴുത്തുകാരൻ? കാണാം പ്രപഞ്ചവും മനുഷ്യനും