തിരുവിതാംകൂറിന്റെ രോഗകാല ചരിത്രം, 'വ്യാധിയുടെ കഥ അതിജീവനത്തിന്റെയും'..

Apr 30, 2020, 9:30 PM IST

ഇന്ത്യയില്‍ തന്നെ ഏറ്റവും കുറവ് പകര്‍ച്ചവ്യാധികളുണ്ടായിരുന്ന പഴയകാല അവസ്ഥയില്‍ നിന്ന്, പകര്‍ച്ചവ്യാധികള്‍ ആദ്യമുണ്ടാകുന്ന സ്ഥലമായി കേരളം മാറിയിരിക്കുന്നു. നിപയും കൊവിഡും ആദ്യം വന്നത് കേരളത്തിലായിരുന്നു. പകര്‍ച്ചവ്യാധികളെ നാമെങ്ങനെ അതിജീവിച്ചെന്നാണ് ഈ സാഹചര്യത്തില്‍ അറിയേണ്ടത്. കാണാം 'വ്യാധിയുടെ കഥ, അതിജീവനത്തിന്റെയും'..