'പിണറായിയോട് മൃദുസമീപനമില്ല', മലയാള മാധ്യമങ്ങളിലെ ആദ്യ മോദി അഭിമുഖം

Published : Apr 20, 2024, 10:40 PM IST

 

'ദക്ഷിണേന്ത്യ ബാലികേറാമലയല്ല, ബിജെപി സീറ്റും വോട്ട് ഷെയറും വര്‍ധിപ്പിക്കും, രാഹുല്‍ ഗാന്ധിക്ക് വയനാട് വിടേണ്ടിവരും, കേന്ദ്ര ഭരണത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഹാട്രിക് തികയ്ക്കും....' ഒരു മലയാള മാധ്യമത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി സംസാരിക്കുന്നു... ഏഷ്യാനെക്സ്റ്റ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റ, ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, സുവര്‍ണ ന്യൂസ് എഡിറ്റര്‍ അജിത് ഹനമക്കനാവര്‍ എന്നിവരുമായി നടത്തിയ ദീർഘ സംഭാഷണം

'പിണറായിയോട് മൃദുസമീപനമില്ല', മലയാള മാധ്യമങ്ങളിലെ ആദ്യ മോദി അഭിമുഖം 

20:49ഇറാനിലെ യുഎസ് ആക്രമണം; ചെലവ് 35 ബില്ല്യൺ ഡോളറായതോടെ ആശങ്കയിൽ അമേരിക്കൻ ജനത
തെളിവുകളെല്ലാം വീണയ്ക്ക് എതിരായോ? മാസപ്പടി വാങ്ങിയത് വ്യാജരേഖ ചമച്ചോ? | Abgeoth Varghese | News Hour
23:13അമേരിക്കയും സൗദിയും ആണാവകരാറും, ഹോർമൂസിന് പകരക്കാർ | Lokajalakam 26 July 2026
മോദി സർക്കാർ മുട്ടുമടക്കിയോ? തോൽവിയുടെ തുടക്കമോ? ഇനി പ്രതിപക്ഷത്തിന്റെ ഊഴമോ?
ധർമ്മേന്ദ്ര പ്രധാനെ പുറത്താക്കുമോ?,കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ പൊളിഞ്ഞോ?
വിദ്യാർത്ഥി പ്രക്ഷോഭം ലക്ഷ്യം നേടുമോ? ഒടുവിൽ സർക്കാരിന് വഴങ്ങേണ്ടി വരുമോ? | Vinu V John | News Hour
കേന്ദ്രസർക്കാരിന് കാല് ഇടറുന്നോ?
ദില്ലിയിൽ നടന്നത് 'രക്ഷാപ്രവർത്തന'മോ? | Vinu V John | News Hour 20 July 2026
22:42വിദേശ വിദ്യാർത്ഥികളുടെ വിസയിൽ നിയന്ത്രണം ഏർപ്പെടുത്തി ട്രംപ് ഭരണകൂടം; കാണാം അമേരിക്ക ഈ ആഴ്ച
അർജന്റീന വീണ്ടും ഉദിച്ചുയരുമോ?; സ്പെയിൻ 2010 ലെ വിജയം ആവർത്തിക്കുമോ?
Read more