NASA : ഉടന്‍ വരുമോ നാസയുടെ യുറാനസ് ദൗത്യം? കാണാം പ്രപഞ്ചവും മനുഷ്യനും

Apr 21, 2022, 5:21 PM IST

കാലാവസ്ഥയും മനുഷ്യപരിണാമവും തമ്മില്‍ എന്ത് ബന്ധം? ഏറ്റവും വലിയ വാല്‍നക്ഷത്രത്തെ കണ്ടെത്തി ഹബ്ബിള്‍ ടെലിസ്‌കോപ്പ്, റഷ്യയുടെ യുക്രെയിന്‍ അധിനിവേശം വലിയ ശാസ്ത്രപദ്ധതികളെ ബാധിച്ചതെങ്ങനെ? കാണാം പ്രപഞ്ചവും മനുഷ്യനും