എതിർക്കാനാരുമില്ല, ജയം പുടിന് തന്നെ..വീണ്ടുമൊരു തെരഞ്ഞെടുപ്പിന് റഷ്യ

Mar 16, 2024, 1:07 PM IST

എതിർക്കാനാരുമില്ല, അഞ്ചാം തവണയും ജയം ഉറപ്പിച്ച് വ്ലാദിമിർ പുടിൻ..വീണ്ടുമൊരു തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് റഷ്യ. കാണാം ലോക ജാലകം