കോമ്രേഡ് എം എൻ റോയ്, ജീവിതം വിപ്ലവം; കാണാം വല്ലാത്തൊരു കഥ

Web Desk   | Asianet News
Published : Jan 10, 2022, 06:59 PM IST

ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപക നേതാക്കളിൽ പ്രമുഖൻ. സായുധ വിപ്ലവത്തിൽ തുടങ്ങി, കമ്യൂണിസത്തിൻ്റെ വഴിയിൽ വളർന്ന്, ഒടുവിൽ റാഡിക്കൽ ഹ്യൂമനിസത്തിൽ എത്തിയ അസാമാന്യ ധിഷണാശാലി.