ഹിറ്റ്ലറെ വെള്ളപൂശിയ പ്രൊപ്പഗാണ്ടകളുടെ ബുദ്ധികേന്ദ്രം

pavithra d   | Asianet News
Published : Feb 09, 2021, 06:57 PM IST

ഹിറ്റ്‌ലർ എന്ന സ്വേച്ഛാധിപതിയുടെ ക്രൂരതകൾക്ക് ന്യായീകരണങ്ങൾ ചമച്ച, ജർമനിയിലെ ജനങ്ങളെ ബ്രെയിൻവാഷ് ചെയ്ത് അവരെക്കൊണ്ട് ജൂതരെ വേട്ടയാടിപ്പിച്ച ഗീബൽസിന്റെ ജീവിതം