
നാല്പത് വര്ഷം മുമ്പ് ഭഗവാന് ദാദ എന്ന സിനിമയില് രജനികാന്തിന്റെ കഥാപാത്രം ദത്തെടുത്ത് വളര്ത്തുന്ന ബാലനായി ഹൃത്വിക് റോഷന് ബിഗ് സ്ക്രീനില് തിളങ്ങിയിരുന്നു. ജയിലറില് അവര് വീണ്ടും ഒരുമിക്കുന്നത് ആ പഴയ കഥ കോര്ത്തിണക്കിയാണ്. സംവിധായകന് നെല്സന്റെ കാമിയോ റോളുകള് ബോക്സ് ഓഫീസിൽ മെഗാഹിറ്റ്..