ആവർത്തനങ്ങൾ ഇല്ലാത്ത കുഞ്ചാക്കോ | Kunchacko Boban | Hail Mary

Published : Nov 25, 2026, 10:05 PM IST

സ്കൂൾബസ് ഡ്രൈവറായ മധുചന്ദ്രന്റെ ജീവിതം 23 വർഷം പഴക്കമുള്ള ഒരു പെൺകുട്ടിയുടെ തിരോധാന കേസ് കേരള പോലീസ് വീണ്ടും അന്വേഷിക്കാൻ തീരുമാനിക്കുന്നതോടെ മാറിമറിയുകയാണ്. കുഞ്ചാക്കോ ബോബന്റെ അഭിനയയാത്രയിൽ ശ്രദ്ധ നേടുന്ന പുതിയ ചിത്രമാണ് ഹെയിൽ മേരി.