ജയസൂര്യ നായകനായെത്തുന്ന ചിത്രം 'മായൻ - ചാപ്റ്റർ 1' ഡിസംബർ 3ന് പ്രദർശനത്തിനെത്തും. കാമിയോ റോൾ ആരെന്നറിയാൻ കാത്തിരിപ്പോടെ പ്രേക്ഷകർ