ലെറ്റര്‍ ബോക്‌സിലെ കത്തുകള്‍ വിഴുങ്ങുന്ന ആട്, വൈറലായി വീഡിയോ

Web Desk   | Asianet News
Published : Sep 01, 2020, 08:49 PM IST
ലെറ്റര്‍ ബോക്‌സിലെ കത്തുകള്‍ വിഴുങ്ങുന്ന ആട്, വൈറലായി വീഡിയോ

Synopsis

കത്തുകിട്ടിയില്ലേല്‍ പോസ്റ്റ് ഓഫീസിനെ കുറ്റം പറയരുതെന്നാണ് ഒരാള്‍ നല്‍കിയ കമന്റ്.  

രസകരമായ വീഡിയോകള്‍ എപ്പോഴും ഇന്റര്‍നെറ്റില്‍ തരംഗമായിക്കൊണ്ടിരിക്കും. അത്തരമൊരു ചിരി പടര്‍ത്തുന്ന വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ഏറ്റെടുത്തിരിക്കുന്നത്. അമേരിക്കയിലെ അലബാമയിലെ ഒരു നഗരത്തില്‍ നിന്നുള്ളതാണ് വീഡിയോ. കത്തുകള്‍ പോസ്റ്റ് ചെയ്യുന്ന തപാല്‍ ബോക്‌സില്‍നിന്ന് അവയെടുത്ത് കഴിക്കുന്ന ആടിന്റേതാണ് വീഡിയോ. 

ഒന്നുപോലും ബാക്കി വയ്ക്കാതെ ആട് മുഴുവന്‍ തിന്നുതീര്‍ത്തു. ലകഷത്തിലേറെ പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. കത്തുകിട്ടിയില്ലേല്‍ പോസ്റ്റ് ഓഫീസിനെ കുറ്റം പറയരുതെന്നാണ് ഒരാള്‍ നല്‍കിയ കമന്റ്.
 

PREV
click me!

Recommended Stories

'മലനിരകൾ നമ്മെ വിളിക്കുകയാണോ, ഇത് കണ്ടിട്ട് എന്ത് തോന്നുന്നു', വീഡിയോയുമായി ഐഎഫ്എസ് ഉദ്യോഗസ്ഥൻ
'ആക്രമണം സ്വയം രക്ഷയ്ക്ക്'; ഷിംല ആശുപത്രിയിൽ രോഗിയുമായി ഏറ്റുമുട്ടിയതിൽ വിശദീകരണവുമായി ഡോക്ടർ