ലോ അക്കാദമിയെ സിപിഎം ഭയക്കുന്നത് എന്തുകൊണ്ടാണ്?

Published : Jan 29, 2017, 04:19 PM ISTUpdated : Oct 05, 2018, 04:11 AM IST
ലോ അക്കാദമിയെ സിപിഎം  ഭയക്കുന്നത് എന്തുകൊണ്ടാണ്?

Synopsis

തിരുവനന്തപുരം:  ഇടത് അനുഭാവിയായ ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ ലോ അക്കാദമി സമരത്തെ സിപിഎം എങ്ങനെ സമീപിക്കുമെന്ന് ലോ അക്കാദമി സമരം ആരംഭിച്ചപ്പോള്‍ മുതല്‍ ഉയര്‍ന്ന ചോദ്യമാണ്. എസ്എഫ്‌ഐ അടക്കം ശക്തമായ സമരവുമായി രംഗത്ത് വന്നിട്ടും സിപിഎമ്മിന് ശക്തമായ നിലപാടെടുക്കാനായിട്ടില്ല. സമരത്തോടുള്ള സിപിഎം നിലപാട് സംശയത്തോടെ തന്നെയാണ് ജനം നോക്കിക്കാണുന്നത്. കവര്‍ സ്‌റ്റോറി ചര്‍ച്ച ചെയ്യുന്നു. വീഡിയോ കാണാം.

PREV
click me!

Recommended Stories

At 70, why did AKG trespass into royal mansion ? | Anganeyanu Inganeyayathu EP 92 | 2 Sep 2016
No one killed Rajan | Anganeyanu Inganeyayathu EP 122 | 18 Oct 2016