യാത്ര ഇഷ്ടപ്പെടുന്ന ആളാണോ? ഇതാ ഒരു ​ഗംഭീര അവസരം, ഫോർച്യൂൺ ടൂർസിന്റെ ട്രാവൽ എക്സ്പോ തൃശൂരിൽ

Published : Jan 12, 2025, 03:05 AM IST
യാത്ര ഇഷ്ടപ്പെടുന്ന ആളാണോ? ഇതാ ഒരു ​ഗംഭീര അവസരം, ഫോർച്യൂൺ ടൂർസിന്റെ ട്രാവൽ എക്സ്പോ തൃശൂരിൽ

Synopsis

രാവിലെ 10 മുതൽ 7 വരെ തൃശൂർ ജോയ്സ് പാലസ് ഹോട്ടലിൽ വെച്ചാണ് എക്സ്പോ നടക്കുന്നത്.

തൃശൂർ: യാത്രാ പ്രേമികൾക്കായി കേരളത്തിലെ നമ്പർ വൺ ടൂർ ഓപ്പറേറ്ററായ ഫോർച്യൂൺ ടൂർസ് നടത്തുന്ന ഗ്രാൻഡ് ട്രാവൽ എക്സ്പോ ഇന്ന് രാവിലെ 10 മുതൽ 7 വരെ തൃശൂർ ജോയ്സ് പാലസ് ഹോട്ടലിൽ വെച്ച് നടക്കും. ഇന്ത്യയ്ക്കകത്തും പുറത്തുമായി വിനോദസഞ്ചാരത്തിൽ ജനപ്രിയമായ ലോകരാജ്യങ്ങളിലേക്കുള്ള ടൂർ പാക്കേജുകൾ ബഡ്ജറ്റിന് അനുയോജ്യമായി തിരഞ്ഞെടുക്കാനുള്ള വഴിയാണ് ട്രാവൽ എക്സ്പോയിലൂടെ ഫോർച്യൂൺ ടൂർസ് ഒരുക്കുന്നത്.

ഓരോരുത്തർക്കും ഇഷ്ടപ്പെട്ട രീതിയിൽ യാത്രകൾ ക്രമീകരിക്കാനുള്ള അവസരവും ട്രാവൽ എക്സ്പോയിൽ ഒരുക്കുന്നുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്ന മലയാളിക്ക് ഏറ്റവും അനുയോജ്യമായ ഓഫറുകളാണ് ഫോർച്യൂൺ ട്രാവൽസ് നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ജില്ലയിൽ ട്രാവൽ എക്സ്പോ നടത്തുമെന്നും ഫോർച്യൂൺ ടൂർസ് ചെയർമാൻ ബാസ്റ്റിൻ ജോസഫ് പറഞ്ഞു.

READ MORE:  15 വർഷം നീണ്ട ശ്രമം, പ്രായം മറന്ന് ഏലിക്കുട്ടി; പോക്കുവരവ് രേഖ മന്ത്രിയിൽ നിന്ന് നേരിട്ട് കൈപ്പറ്റി

PREV
click me!

Recommended Stories

കോട പൊതിയുന്ന പൊന്മുടി; ഒന്ന് ടിക്കറ്റ് എടുത്തു നോക്ക്!
ഒറ്റ ദിവസം മതി! വയനാട്ടിലെ ഈ 4 'മസ്റ്റ് വിസിറ്റ്' സ്പോട്ടുകൾ കണ്ടുമടങ്ങാം