Malayalam

കോളടിച്ചു! വാഹനവില കുത്തനെ കുറയുന്നു! കേരളത്തിലും കുറയുമോ?

ബിഎച്ച് രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നതോടെ രാജ്യത്ത് വാഹനം വാങ്ങാനുള്ള ചിലവ് കുത്തനെ കുറയും

Malayalam

എന്താണ് ഭാരത് രജിസ്ട്രേഷൻ?

സംസ്ഥാന വാഹന രജിസ്ട്രേഷൻ ഒഴിവാക്കി രാജ്യമാകെയുള്ള ഏകീകൃത സംവിധാനമാണിത്. ഇതോടെ വാഹനനികുതിയിൽ വലിയ കുറവുവരും

Image credits: Getty
Malayalam

നികുതി ഇത്രമാത്രം

ബിഎച്ചില്‍ പരമാവധി 13 ശതമാനം നികുതി. സംസ്ഥാനത്ത് 21 ശതമാനം വരെ നികുതി 

Image credits: Getty
Malayalam

എന്തിന് തുടങ്ങി?

വ്യത്യസ്‍ത രജിസ്‌ട്രേഷന്‍ കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ബിഎച്ച് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. 

Image credits: Getty
Malayalam

രണ്ടുവർഷം മാത്രം നികുതി

സംസ്ഥാനത്ത് 15 വര്‍ഷത്തെ നികുതി ഒരുമിച്ച് അടയ്ക്കണം. എന്നാല്‍ ബിഎച്ചില്‍ രണ്ട് വര്‍ഷത്തെ നികുതി മാത്രം

Image credits: Getty
Malayalam

ഇവിടെ നികുതി 9% മുതല്‍ 21% വരെ

കേരളത്തില്‍ നിലവിൽ വാഹന വിലയുടെ 9% മുതല്‍ 21% വരെയാണ് നികുതി. 

Image credits: Getty
Malayalam

ബിഎച്ചിൽ ഇത്രമാത്രം

കേന്ദ്രത്തിന്‍റെ ഭാരത് രജിസ്‌ട്രേഷനിൽ 8% മുതല്‍ 12% വരെ

Image credits: Getty
Malayalam

ഇത്രയും ജിഎസ്‍ടിയും

വാഹന വിലയും 28% ജിഎസ്‍ടി യും കോംപന്‍സേറ്ററി സെസും ചേര്‍ന്നതാണ് കേരളത്തിലെ നികുതി

Image credits: Getty
Malayalam

ഇത്രയും സെസ്

വാഹനത്തിന്റെ നീളത്തിന് അനുസരിച്ചാണ് കോംപന്‍സേറ്ററി സെസ്. ഇത് 22% വരെ 

Image credits: Getty
Malayalam

ബിഎച്ചൽ വൻ ലാഭം

ഭാരത് രജിസ്‌ട്രേഷനില്‍ വാഹനവില മാത്രം കണക്കാക്കി അതിന് മുകളിൽ മാത്രം നികുതി. ഇതോടെ ഉടമയ്ക്ക് വലിയ ലാഭം ലഭിക്കും

Image credits: Getty
Malayalam

നടപ്പാക്കി പല സംസ്ഥാനങ്ങളും

വാഹന ഉടമകള്‍ക്ക് നികുതിയില്‍ ഇളവു കിട്ടുന്ന ഈ പദ്ധതി തമിഴ്‌നാടും കര്‍ണാടകവും ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും നടപ്പാക്കിത്തുടങ്ങി

Image credits: Getty
Malayalam

നടപ്പാക്കാതെ കേരളം

നികുതിവരുമാനം നഷ്‍ടമാകുമെന്ന് കാരണത്താലാണ് കേരളം ഇത് നടപ്പിലാക്കാത്തതെന്ന് സൂചന

Image credits: Getty

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ കാറിന്‍റെ നിറം വെള്ളയാണോ? ജാഗ്രത, ഇതാ ചില ദോഷങ്ങൾ!

ഗിയർമാറി വിഷമിക്കേണ്ട! ഇതാ ചെറിയ വിലയുള്ള ഓട്ടോമാറ്റിക്ക് കാറുകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ