മിസോറാമിനെ മ്യാൻമറുമായി ബന്ധിപ്പിക്കുന്ന 1,132 കോടി രൂപയുടെ റോഡിന്‍റെ നിർമ്മാണം പുരോഗമിക്കുന്നു
auto-blog Dec 17 2023
Author: Web Team Image Credits:Google
Malayalam
കലദൻ മൾട്ടി മോഡൽ ട്രാൻസിറ്റ് ട്രാൻസ്‌പോർട്ട് പദ്ധതി
കലദൻ മൾട്ടി മോഡൽ ട്രാൻസിറ്റ് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ (കെഎംടിടിപി) ഭാഗമായ അതിർത്തി കടന്നുള്ള റോഡാണിത്
Image credits: Google
Malayalam
നീളം
26 കിലോമീറ്റർ റോഡ് പദ്ധതി. ദക്ഷിണ മിസോറാമിലെ ലോങ്‌ട്‌ലായ് ജില്ലയെ മ്യാൻമറിലെ സിറ്റ്‌വെ തുറമുഖവുമായി ഈ റോഡ് ബന്ധിപ്പിക്കും
Image credits: Google
Malayalam
ഒമ്പത് ജില്ലകളിലൂടെ
ഈ അന്താരാഷ്‍ട്ര പാത നാഗാലാൻഡ്, മിസോറാം, മണിപ്പൂർ എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഇത് മിസോറാമിലെ ഒമ്പത് ജില്ലകളിലൂടെ കടന്നുപോകും.
Image credits: Google
Malayalam
20,000 കോടിയുടെ റോഡ് പദ്ധതിയും
മിസോറാമിനെ നാഗാലാൻഡിലേക്കും മണിപ്പൂരിലേക്കും ബന്ധിപ്പിക്കാൻ 20,000 കോടി രൂപയുടെ റോഡ് പദ്ധതിയും വരുന്നുണ്ട്.
Image credits: Google
Malayalam
1,478 കിലോമീറ്ററായി റോഡ് വളർന്നു
മന്ത്രിയായി ചുമതലയേൽക്കുമ്പോൾ ഇന്ത്യയിലെ ദേശീയ പാതകളുടെ ആകെ നീളം 986 കിലോമീറ്ററായിരുന്നുവെന്ന് നിതിൻ ഗഡ്‍കരി. 2023 ആകുമ്പോഴേക്കും ഈ കണക്ക് 1,478 കിലോമീറ്ററായി വളർന്നു
Image credits: Google
Malayalam
8,000 കോടി രൂപ ചെലവ്
റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ മന്ത്രാലയത്തിന്റെ ചുമതലയേറ്റ ശേഷം മിസോറാമിൽ 8,000 കോടി രൂപ ചെലവിൽ 355 കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയാക്കിയതായും ഗഡ്‍കരി പറയുന്നു
Image credits: Google
Malayalam
373 കിലോമീറ്റർ റോഡ് പദ്ധതിയും
സംസ്ഥാനത്തിന്റെ തെക്കൻ ഭാഗത്തുള്ള ഐസ്വാളിനും ടുപാങ്ങിനുമിടയിൽ 373 കിലോമീറ്റർ റോഡ് പദ്ധതി അടുത്ത വർഷം ജൂണോടെ പൂർത്തിയാക്കും
Image credits: Google
Malayalam
ആറ് ജില്ലകളെ ബന്ധിപ്പിക്കും
മിസോറാമിലെ ആറ് ജില്ലകളെ ബന്ധിപ്പിക്കുന്നതിന് 7,361 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കും. ഈ പദ്ധതി ഐസ്വാളും സെർച്ചിപ്പും ഉൾപ്പെടെ ആറ് ജില്ലകളെ ബന്ധിപ്പിക്കും
Image credits: Google
Malayalam
മിസോറാമിന്റെ ലൈഫ് ലൈൻ
ഈ കണക്‌ടിവിറ്റി മേഖലയിൽ സമ്പദ്‌വ്യവസ്ഥ, വ്യാപാരം, തൊഴിലവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കും.