Malayalam

വിരാട് കോലി

തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികള്‍ ഏറ്റവും കൂടുതല്‍ തവണ നേടിയ താരം വിരാട് കോലിയാണ്. മൂന്ന് തവണ അദ്ദേഹം 50+ സ്‌കോറിലെത്തി. 

Malayalam

കെ എല്‍ രാഹുല്‍

ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്തുണ്ട് രാഹുല്‍. രണ്ട് തവണ അദ്ദേഹം തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടി.

Image credits: ANI
Malayalam

സൂര്യകുമാര്‍ യാദവ്

കെ എല്‍ ഹുലിനൊപ്പം സൂര്യകുമാര്‍ യാദവും രണ്ടാം സ്ഥാനത്തുണ്ട്. ഏഷ്യാ കപ്പില്‍ ഫോമിലല്ലെങ്കിലും, രണ്ട് തവണ അദ്ദേഹം നേട്ടം സ്വന്തമാക്കി.

Image credits: ANI
Malayalam

രോഹിത് ശര്‍മ

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് നേട്ടത്തിലെത്തിയ മറ്റൊരു താരം. അദ്ദേഹം ഒരു തവണയാണ് മൂന്ന് അര്‍ധ സെഞ്ചുറികള്‍ തുടര്‍ച്ചയായി നേടിയത്.

Image credits: ANI
Malayalam

ശ്രേയസ് അയ്യര്‍

നിലവില്‍ ടി20 ഫോര്‍മാറ്റിന്റെ ഭാഗമല്ലാത്ത ശ്രേയസ് അയ്യരും ലിസ്റ്റിലുണ്ട്. ഒരു തവണയാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്.

Image credits: own insta
Malayalam

അഭിഷേക് ശര്‍മ

ഇവര്‍ക്കെല്ലാം പിന്നാലെ അഭിഷേക് ശര്‍മയും. ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ 31 പന്തില്‍ 61 റണ്‍സാണ് അഭിഷേക് നേടിയത്.

Image credits: insta/abhisheksharma_4
Malayalam

ബംഗ്ലാദേശിനോട് 75

കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 37 പന്തില്‍ 75 റണ്‍സാണ് അഭിഷേക് നേടിയത്. അതിന് മുമ്പ് പാകിസ്ഥാനെതിരെ 74.

Image credits: insta/abhisheksharma_4
Malayalam

309 റണ്‍സ്

ഏഷ്യാ കപ്പില്‍ ആറ് മത്സരം പൂര്‍ത്തിയാക്കിയ അഭിഷേക് 309 റണ്‍സ് നേടി. ടൂര്‍ണമെന്റില്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍.

Image credits: insta/abhisheksharma_4

സിക്സര്‍ വേട്ടയിലെ പുതിയ രാജാവ്; വൈഭവിന്‍റെ ലോക റെക്കോര്‍ഡ്

അഖില്‍ സ്കറിയ; ബാറ്റിംഗിലും ബൗളിംഗിലും ഗ്ലോബ്സ്റ്റാര്‍സിന്‍റെ സൂപ്പര്‍ ഹീറോ

വിഷ്ണു വിനോദിന്റെ സമയം! കെസിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ഫിഫ്റ്റി

ട്രിവാന്‍ഡ്രം റോയല്‍സിനായി മിന്നി അഭിഷേകും വത്സല്‍ ഗോവിന്ദും