Cricket

എന്തുപറ്റി ഇന്ത്യക്ക്

ലോകത്തെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് സംഘങ്ങളിലൊന്നായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നാണക്കേട്

Image credits: Getty

ക്യാച്ച് വിടലോ വിടല്‍

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിലും ഇന്ത്യന്‍ താരങ്ങള്‍ നിരവധി ക്യാച്ചുകള്‍ പാഴാക്കി കുപ്രസിദ്ധി നേടുകയാണ്
 

Image credits: Getty

കൈവിട്ട് മൂന്ന് ക്യാച്ച്

ദുര്‍ബലരായ നേപ്പാളിനെതിരായ മത്സരത്തില്‍ തുടക്കത്തില്‍ തന്നെ മൂന്ന് ക്യാച്ച് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടു

Image credits: Getty

പിടിവിട്ട് കോലിയും

ഇന്ത്യയിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായ വിരാട് കോലി അനായാസമായ പന്ത് കൈവിട്ടത് വലിയ നാണക്കേടായി

Image credits: Getty

ലോകകപ്പില്‍ തലവേദന

ഏകദിന ലോകകപ്പിന് മുമ്പ് ടീമിന് വലിയ തലവേദന സമ്മാനിക്കുന്നതാണ് കൈവിടുന്ന ക്യാച്ചുകളുടെ കണക്കുകള്‍
 

Image credits: Getty

പിന്നിലായി ടീം ഇന്ത്യ

2019 ഏകദിന ലോകകപ്പിന് ശേഷം ഏറ്റവും മോശം ക്യാച്ചിംഗ് റെക്കോര്‍ഡുള്ള ടീമുകളിലൊന്നാണ് ഇന്ത്യ

Image credits: Getty

അഫ്‌ഗാനേ പിന്നിലുള്ളൂ

75.1 മാത്രം ക്യാച്ച് എഫിഷ്യന്‍സിയുള്ള ടീം ഇന്ത്യക്ക് പിന്നില്‍ അഫ്‌ഗാനിസ്ഥാന്‍(71.2) മാത്രമേയുള്ളൂ എന്നാണ് കണക്കുകള്‍

Image credits: Getty

കണക്കുകള്‍ ഇങ്ങനെ

ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ശ്രീലങ്ക, ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ ഇന്ത്യക്ക് മുകളിലാണ് 

Image credits: Getty

ഇംഗ്ലണ്ട് മുന്നില്‍

ഏറ്റവും മികച്ച ക്യാച്ചിംഗ് ടീമായ ഇംഗ്ലണ്ടിന്‍റെ എഫിഷ്യന്‍സി 82.8 ശതമാനം ആണെന്നത് ഇന്ത്യ എത്ര പിന്നിലാണ് എന്ന് വ്യക്തമാക്കുന്നു

Image credits: Getty

ഈ പോക്ക് ശരിയല്ല

ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യ ഫീല്‍ഡിംഗ് മെച്ചപ്പെടുത്താതെ വഴിയില്ല എന്ന സാഹചര്യമാണ് വന്നിരിക്കുന്നത് 

Image credits: Getty
Find Next One