Malayalam

പരമാവധി ചെലവഴിക്കാനാകുക 120 കോടി

ഐപിഎൽ താരലേലത്തിൽ ഓരോ ടീമിനും 120 കോടി രൂപയാണ് ചെലവഴിക്കാനാവുക.

Malayalam

കൂടുതല്‍ പണം പഞ്ചാബിന്‍റെ കൈയില്‍

രണ്ട് താരങ്ങളെമാത്രം നിലനിർത്തിയ പഞ്ചാബ് കിംഗ്സിനാണ് കൂടുതൽ തുക ബാക്കിയുള്ളത്. 110.5 കോടി രൂപ. ആകെ ചെലവഴിച്ചത് 9.5 കോടി രൂപ മാത്രം.

Image credits: X
Malayalam

സൺറൈസേഴ്സ് ഹൈദരാബാദ്

സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളെ നിലനിര്‍ത്താനായി ഇതുവരെ 75 കോടി ചെലവഴിച്ചു. ഇനി പേഴ്സില്‍ ബാക്കിയുള്ളത് 45 കോടി രൂപ.

 

Image credits: X
Malayalam

മുംബൈ ഇന്ത്യൻസ്

മുംബൈ ഇന്ത്യൻസ് താരങ്ങളെ നിലനിര്‍ത്താനായി 75 കോടി ചെലവഴിച്ചു. പേഴ്സില്‍ ബാക്കിയുള്ളത് 45 കോടി രൂപ മാത്രം.

 

 

Image credits: Getty
Malayalam

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളെ നിലനിര്‍ത്താനായി 69 കോടി ചെലവഴിച്ചു. പേഴ്സില്‍ ബാക്കിയുള്ളത് 51 കോടി രൂപ

Image credits: X
Malayalam

ചെന്നൈ സൂപ്പർ കിംഗ്സ്

ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങളെ നിലനിര്‍ത്താനായി ഇതുവരെ ചെലവഴിച്ചത് 65 കോടി രൂപ. പേഴ്സില്‍ ബാക്കിയുള്ളത് 55 കോടി രൂപ.

Image credits: Getty
Malayalam

ഗുജറാത്ത് ടൈറ്റൻസ്

ഗുജറാത്ത് ടൈറ്റൻസ് താരങ്ങളെ നിലനിര്‍ത്താനായി ചെലവഴിച്ചത് 51 കോടി രൂപ. പേഴ്സില്‍ ബാക്കിയുള്ളത് 69 കോടി രൂപ.

 

Image credits: Getty
Malayalam

ലക്നൗ സൂപ്പർ ജയന്‍റ്സ്

ലക്നൗ സൂപ്പർ ജയന്‍റ്സ് ഇതുവരെ 51 കോടി ചെലവഴിച്ചു. പേഴ്സില്‍ ബാക്കിയുള്ളത് 69 കോടി രൂപ.

 

Image credits: Getty
Malayalam

ഡൽഹി ക്യാപിറ്റൽസ്

ഡൽഹി ക്യാപിറ്റൽസ് ഇതുവരെ 47 കോടി ചെലവഴിച്ചു. ഇനി പേഴ്സില്‍ അവശേഷിക്കുന്നത് 73 കോടി രൂപ.

Image credits: Getty
Malayalam

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ചെലവഴിച്ചത് 37 കോടി രൂപ. ലേലത്തിനായി പേഴ്സില്‍ ബാക്കിയുള്ളത് 83 കോടി രൂപ.

 

Image credits: Getty
Malayalam

സഞ്ജുവിനും ടീമിനും ഏറ്റവും കുറവ്

ലേലത്തിൽ ഏറ്റവും കുറച്ച് തുകയുള്ളത് സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസിനാണ്. 79 കോടി ചെലവഴിച്ച രാജസ്ഥാന് ബാക്കിയുള്ളത് 41 കോടി രൂപ മാത്രം.

Image credits: Getty

ടി20 സിക്‌സുകള്‍, സഞ്ജു തന്നെ ഒന്നാമന്‍! അതും ലോകകപ്പ് പോലും കളിക്കാതെ

10ൽ 10, രഞ്ജിയിൽ ചരിത്രനേട്ടം; ആരാണ് കേരളത്തെ തകര്‍ത്ത അൻഷുൽ കാംബോജ്

വിക്കറ്റ് വേട്ടയിൽ ഇന്ത്യയുടെ പുതിയ 'ചക്രവർത്തി'യായി വരുൺ; റെക്കോർഡ്

ഐപിഎല്ലില്‍ ഈ വിദേശ താരങ്ങളെ കിട്ടാൻ ടീമുകൾ കുറഞ്ഞത് 2 കോടി മുടക്കണം