Malayalam

1574 താരങ്ങള്‍

ഈ മാസം 23, 24 തീയതികളിലായി സൗദി അറേബ്യയിലെ ജിദ്ദയില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കന്നത് ആകെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആകെ 1574 താരങ്ങള്‍.

Malayalam

വിലകൂടിയ താരങ്ങള്‍

ഇതില്‍ രണ്ട് കോടി അടിസ്ഥാനവിലയുളള ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ ഖലീല്‍ അഹമ്മദ് മുതല്‍ ഉമേഷ് യാദവ് വരെയുണ്ട്.

Image credits: X
Malayalam

2 കോടിയുള്ള ബൗളര്‍മാര്‍

രണ്ട് കോടി അടിസ്ഥാന വിലയുള്ള ഇന്ത്യൻ ബൗളര്‍മാരില്‍ മുഹമ്മദ് ഷമി, ആവേശ് ഖാന്‍, ഉമേഷ് യാദവ്, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, ടി നടരാജന്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരുണ്ട്.

 

Image credits: Getty
Malayalam

സിറാജിനും സുന്ദറിനും രണ്ട് കോടി

മുഹമ്മദ് സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍,ഷാര്‍ദ്ദുല്‍ താക്കൂര്‍ ഉമേഷ് യാദവ്, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കും 2 കോടി.

Image credits: Twitter
Malayalam

കിഷനും ക്രുനാലിനും 2 കോടി

ബാറ്റര്‍മാരില്‍ ഇഷാന്‍ കിഷന്‍, ക്രുനാല്‍ പാണ്ഡ്യ, മലയാളി താരം ദേവ്ദത്ത് പടിക്കല്‍, വെങ്കടേഷ് അയ്യര്‍ എന്നിവര്‍ക്കും 2 കോടി അടിസ്ഥാന വില.

 

Image credits: Getty
Malayalam

ചാഹലിനും അശ്വിനും വേണം 2 കോടി

രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായിരുന്ന ആര്‍ അശ്വിനും യുസ്‌വേന്ദ്ര ചാഹലിനും 2 കോടിയാണ് അടിസ്ഥാന വിലിയിട്ടിരിക്കുന്നത്.

Image credits: Getty
Malayalam

പൃഥ്വിക്കും സര്‍ഫറാസിനും വിലയിടിഞ്ഞു

ഇന്ത്യൻ താരം സര്‍ഫറാസ് ഖാനും പൃഥ്വി ഷാക്കും താരലേലത്തില്‍ അടിസ്ഥാന വിലയിട്ടിരിക്കുന്നത് 75 ലക്ഷം മാത്രം.

 

Image credits: Getty
Malayalam

ശ്രേയസിനും പന്തിനും രാഹുലിനും 2 കോടി

ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കും രണ്ട് കോടി രൂപയാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്.

Image credits: Getty

ഒറ്റ രാത്രി കൊണ്ട് ലക്ഷാധിപതികളിൽ നിന്ന് കോടീശ്വരൻമാരായ 7 താരങ്ങ‌ൾ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിക്കറ്റ് വേട്ടയില്‍ റെക്കോർഡിട്ട് അശ്വിൻ

ഈ വർഷം ഇന്ത്യക്കായി 'ആറാ'ടിയത് ജയ്സസ്വാൾ, ഹിറ്റ്‌മാന്‍ മൂന്നാമത്

ഓപ്പണിംഗിൽ സഞ്ജുവിന്‍റെ ഭാഗ്യം തെളിയുമോ; കണക്കുകള്‍ പറയുന്നത്