Malayalam

റെക്കോർഡുകളുടെ രാജാവ്

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി. പകരം വെക്കാനില്ലാത്ത പ്രതിഭയായാണ് കോലിയെ ആരാധകർ വാഴ്ത്തുന്നത്

Malayalam

റെക്കോർഡുകള്‍‍ തുടരും

ഇന്ത്യൻ ക്രിക്കറ്റ് സാക്ഷ്യം വഹിച്ച ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് കോലി. 40 വിജയങ്ങളായിരുന്നു കോലിയുടെ കീഴില്‍ ഇന്ത്യ നേടിയത്

Image credits: ANI
Malayalam

ആ അഞ്ച് റെക്കോർഡുകള്‍

കോലിയുടെ ടെസ്റ്റ് കരിയറിലെ അഞ്ച് പ്രധാനപ്പെട്ട റെക്കോർഡുകള്‍ അറിയാം

Image credits: ANI
Malayalam

ക്യാപ്റ്റൻ കോലി

68 മത്സരങ്ങളില്‍ ഇന്ത്യയെ ടെസ്റ്റില്‍ നയിച്ച കോലി 40 വിജയങ്ങള്‍ സമ്മാനിച്ചു. 17 മത്സരങ്ങള്‍ മാത്രമാണ് പരാജയപ്പെട്ടത്. വിജയശതമാനം 58.82

Image credits: ANI
Malayalam

ഓസ്ട്രേലിയയില്‍ ചരിത്രം

ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യയുടെ ആദ്യ പരമ്പര ജയം കോലിക്ക് കീഴിലായിരുന്നു. 2018/19 ബോര്‍ഡർ-ഗവാസ്കർ ട്രോഫിയിലൂടെയായിരുന്നു അത് സാധ്യമായത്

Image credits: ANI
Malayalam

ഒന്നാം നമ്പറിലെ ആധിപത്യം

കോലി നായകനായിരുന്ന കലാഘട്ടങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ സമ്പൂർണ ആധിപത്യം സ്ഥാപിച്ചു. തുടര്‍ച്ചയായ അഞ്ച് വര്‍ഷം ഒന്നാം നമ്പർ ടെസ്റ്റ് ടീമായി മാറി

Image credits: ANI
Malayalam

സീരീസുകളിലെ മേല്‍ക്കൈ

കോലിയുടെ കീഴില്‍ തുടർച്ചയായി ഒൻപത് ടെസ്റ്റ് പരമ്പരകളില്‍ ഇന്ത്യ ജയം സ്വന്തമാക്കി. ഓസ്ട്രേലിയയുടെ റിക്കി പോണ്ടിങ്ങിന് മാത്രമാണ് ഇത്തരമൊരു നേട്ടം കരസ്ഥമാക്കാനായിട്ടുള്ളത്

Image credits: ANI
Malayalam

ഇരട്ടസെഞ്ച്വറികളിലും ഒന്നാമൻ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം ഇരട്ടസെഞ്ച്വറികള്‍ നേടിയ നായകനും കോലിയാണ്. ഏഴ് തവണയാണ് കോലി 200 കടന്നത്

Image credits: ANI

ഇവർ വേണം! ചെന്നൈ അടുത്ത സീസണില്‍ നിലനിർത്താൻ സാധ്യതയുള്ളവർ

ഒരോവറില്‍ 33 റണ്‍സ്, നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ ഖലീല്‍ അഹമ്മദ്

വിരാട് കോലിയെ പോലെ ഫിറ്റായിരിക്കണോ? ഈ വഴികള്‍ പിന്തുടരൂ...

വന്‍ ഫ്ലോപ്പ്; ഐപിഎല്‍ 2025ല്‍ ദുരന്തമായി ഗ്ലെന്‍ മാക്‌സ്‌വെല്‍