Malayalam

പിന്‍മാറ്റം അപ്രതീക്ഷിതം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമില്‍ നിന്ന് വിരാട് കോലി അപ്രതീക്ഷിതമായി പിന്‍മാറിയതോടെ ആരാകും കോലിയുടെ പകരക്കാരന്‍ എന്ന ചര്‍ച്ചകളും സജീവമായി.

 

Malayalam

ആരാകും പകരക്കാരന്‍

ബിസിസിഐ ഇതുവരെ വിരാട് കോലിയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല

Image credits: Getty
Malayalam

ശ്രേയസിന് സാധ്യത

വിരാട് കോലിയുടെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നാലാം നമ്പറില്‍ കളിച്ചേക്കും

Image credits: Getty
Malayalam

ഇനിയെങ്കിലും സര്‍ഫറാസ് വരുമോ

ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ചു കൂട്ടുന്ന സര്‍ഫറാസ് ഖാന്‍ നാലാം നമ്പറിലെത്താനും സാധ്യത

Image credits: Getty
Malayalam

തിരിച്ചുവരുമോ വന്‍മതില്‍

ശുഭ്മാന്‍ ഗില്ലിനെ നാലാം നമ്പറില്‍ കളിപ്പിച്ച് ചേതേശ്വര്‍ പൂജാരയെ ടീമിലെടുക്കുന്നതും പരിഗണനയില്‍

Image credits: Getty
Malayalam

അഭിമന്യുവിനും അവസരം

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യയെ നയിക്കുന്ന അഭിമന്യു ഈശ്വരനും ടെസ്റ്റ് ടീമിലെത്താന്‍ സാധ്യത

Image credits: Getty
Malayalam

പ്രതീക്ഷയുമായി രജത് പാടീദാറും

ഇംഗ്ലണ്ട് ലയണ്‍സിനെതിരെ സെഞ്ചുറിയുമായി തിളങ്ങിയ രജത് പാടീദാറിനെയും ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചേക്കും

Image credits: Getty
Malayalam

ആദ്യ അങ്കം 25ന്

വ്യാഴാഴ്ച ഹൈദരാബാദിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.

Image credits: Getty

കോലിക്കും രോഹിത്തിനുമൊന്നും സ്വപ്നം കാണാനാവാത്ത നേട്ടവുമായി പൂജാര

ട്വന്‍റി 20 ലോകകപ്പ്: സഞ്ജു സാംസണിന് സന്തോഷ വാർത്തയുമായി ദ്രാവിഡ്

അവർ ട്വന്‍റി 20 ലോകകപ്പ് കളിക്കട്ടെ; വെറ്ററന്‍മാരെ പിന്തുണച്ച് ലോയ്ഡ്

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ അവസാനിച്ച അഞ്ച് മത്സരങ്ങള്‍