Malayalam

ചർച്ച

ബിബി ഹൗസിലെ ജയിലിനകത്തിരുന്ന് ജിസേലും അനുമോളും സംസാരിക്കുന്ന കാര്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാണ്.

Malayalam

പക്വത

അനുമോൾക്ക് ഒട്ടും പക്വത ഇല്ല എന്ന് തന്നെയാണ് ഭൂരിഭാഗ അഭിപ്രായം

Image credits: hotstar
Malayalam

ചോദ്യങ്ങൾ

തനിക്കെതിരെ ആരോപണം ഉന്നയിച്ച അനുമോളോട് ജിസേൽ എണ്ണിയെണ്ണി ചോദ്യങ്ങൾ ചോദിക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്.

Image credits: hotstar
Malayalam

സോഷ്യൽമീഡിയ

സോഷ്യൽ മീഡിയയിൽ ജിസേലിന്റെ പക്വതയെ ഒരു കൂട്ടർ പ്രശംസിക്കുമ്പോൾ, അനുമോളെ ന്യായീകരിക്കുന്നവരുമുണ്ട്

Image credits: hotstar
Malayalam

കമന്റുകൾ

അനുമോൾ സദാചാര അമ്മൂമ്മ ആവുകയാണെന്നാണ് യൂത്തന്മാരുടെ കമന്റുകൾ

Image credits: hotstar
Malayalam

വാദം

ഇത് കുടുംബ പ്രേക്ഷകർ കാണുന്ന ഷോ ആണെന്നാണ് അനുമോളുടെ വാദം

Image credits: hotstar
Malayalam

കാത്തിരിപ്പ്

അനുമോൾ - ജിസേൽ വിഷയത്തിൽ ബിഗ് ബോസ് എന്ത് സ്റ്റാൻഡ് എടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകരും ആരാധകരും

Image credits: hotstar

ശൈത്യയും അനുമോളും നേർക്കുനേർ; ഗോളടിച്ച് മസ്താനി

'കാപ്പിക്കള്ളി ജിസേൽ'; കിട്ടിയ അവസരത്തിൽ ആഞ്ഞടിച്ച് അനുമോൾ, ഒടുവിൽ ജിസേലിന്റെ കുറ്റസമ്മതം

"ഓവർ ആക്ടിങ്ങിന്റെ റാണി, നിന്നെയാരാണ് സീരിയലിൽ എടുത്തത്?"

ഷാനവാസിന്റെ വിരട്ടലിൽ അപ്പാനി വീണുവോ?