Malayalam

അനുമോളെ ട്രോളി നെവിൻ

ഇന്നലെത്തെ മുടി മുറിക്കാനുള്ള ടാസ്കിന് ശേഷം അടുക്കളയിൽ അനുമോളും ആര്യനും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നെവിൻ കയറിവന്ന് അനുമോളെ തമാശയ്ക്ക് കളിയാക്കുന്നുണ്ട്.

Malayalam

ആസ്വദിച്ച് ചെയ്യേണ്ട കാര്യമല്ല

'ഇതൊക്കെ ആസ്വദിച്ച് ചെയ്യേണ്ട കാര്യമല്ല ചേട്ടാ' എന്നാണ് നെവിൻ അനുവിനെയും ആര്യനെയും കളിയാക്കികൊണ്ട് പറയുന്നത്

Image credits: Hotstar
Malayalam

'ഓവർ ആക്ടിങ്ങിന്റെ റാണി'

"എടീ, ഓവർ ആക്ടിങ്ങിന്റെ റാണി നിന്നെയാരാടി സിനിമയിലും സീരിയലിലും എടുത്തത്, ആ സംവിധായകനെ എനിക്കൊന്ന് കാണണം" അനുമോളെ കളിയാക്കികൊണ്ട് നെവിൻ പറയുന്നു.

Image credits: Hotstar
Malayalam

'ഫുഡ് ആവുമ്പോൾ വിളിക്കാം'

നീ അടുക്കളയിൽ നിന്നും പൊക്കോ എന്നും, ഫുഡ് കഴിക്കാൻ സമയം ആവുമ്പോൾ വിളിച്ചോളാം എന്നുമാണ് അനുമോൾ അതിന് മറുപടി പറയുന്നത്.

Image credits: Hotstar
Malayalam

രേണുവിന്റെ മകന് ജന്മദിനാശംസ

അതിന് ശേഷം രേണുവിന്റെ മകന് ജന്മദിനാശംസ നേരുന്നതിനൊപ്പം എങ്ങനെയൊക്കെ സ്‌കൂളിൽ പോകാതായിരിക്കാം എന്നതിനുള്ള ചില പൊടികൈകക്കും നെവിൻ പറഞ്ഞുകൊടുക്കുന്നുണ്ട്.

Image credits: Hotstar
Malayalam

'മാമൻ വീട്ടിൽ വരുമ്പോൾ ട്രിക്ക് പറഞ്ഞുതരാം'

ബിഗ് ബോസിന് ശേഷം നെവിൻ മാമൻ വീട്ടിൽ വരുമ്പോൾ എല്ലാ ട്രിക്കുകളും പറഞ്ഞുതരാമെന്ന് നെവിൻ രേണുവിന്റെ മകനോട് ക്യാമറയിൽ നോക്കി പറയുന്നു.

Image credits: Hotstar
Malayalam

നെവിൻ എന്ന എന്റർടൈനർ

എന്തൊക്കെയായാലും നെവിൻ തന്നെയാണ് ഈ സീസണിലെ എന്റർടൈനർ എന്നാണ് സമൂഹമാധ്യമങ്ങളിടക്കം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Image credits: Hotstar

ഷാനവാസിന്റെ വിരട്ടലിൽ അപ്പാനി വീണുവോ?

അനുമോളെ ചേർത്ത് പിടിച്ച് ശൈത്യ; ചർച്ചയായി ബിബി ഹൗസിലെ സൗഹൃദം

ജിസേലിന്റെ മേക്കപ്പിന്റെ പേരിൽ ബിബി ഹൗസിൽ അടിയോടടി

രേണു സുധി ഡെഡ് സോണിലേക്കോ ?