Malayalam

പദ്മിനി

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന ചിത്രം. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആള്‍ട്ടോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്ന സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

Malayalam

റിലീസ് മാറ്റി

ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. കേരളത്തിലെ പ്രതികൂലമായ സാഹചര്യം മുൻനിർത്തിയാണ് തീരുമാനം. 

Image credits: facebook
Malayalam

പ്രസ്താവന

കേരളത്തിലെ പ്രതികൂലമായ സാഹചര്യം കാരണം ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ വേളയിൽ, ജൂലൈ 7ന് റിലീസ് ചെയ്യാനിരുന്ന ഞങ്ങളുടെ സിനിമ പദ്മിനിയുടെ റിലീസ് നീട്ടിവയ്ക്കുന്നു. 

Image credits: facebook
Malayalam

നിർമാണം

കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം. 

Image credits: facebook
Malayalam

മൂന്ന് നായികമാർ

മൂന്ന് നായികമാരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ആ വേഷങ്ങൾ ചെയ്യുന്നത്. 

Image credits: facebook
Malayalam

പുതിയ സിനിമ

ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ ആണ് കുഞ്ചാക്കോയുടെ പുതിയ സിനിമ. 

Image credits: facebook
Malayalam

മറ്റ് അഭിനേതാക്കൾ

ചാക്കോച്ചനെ കൂടാതെ അർജുൻ അശോകനും ആൻ്റണി വർഗീസും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം. 

Image credits: facebook

പുതിയ റിലീസ് തീയതി പ്രഖ്യാപിച്ച് 'ഹനുമാന്‍'; 11 ഭാഷകളില്‍ ആഗോള റിലീസ്

'ബ്രോ ഡാഡി' തെലുങ്ക് റീമേക്കിന്‍റെ സംവിധായകനെ തീരുമാനിച്ചു?

ഇന്ത്യയിലെ 4-ാമത്തെ എല്‍ഇഡി സ്ക്രീന്‍; മള്‍ട്ടിപ്ലെക്സുമായി അല്ലു

അനുവാദമില്ലാതെ ശരീരത്ത് സ്‍പര്‍ശിച്ചു, ആരാധകന് താക്കീതുമായി നടി