ജാലക്കാരിയ്ക്ക് ചുവട്‌വച്ച് സരയു കമന്റുകളുമായി ആരാധകർ
ഷെയ്ൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബൾട്ടിയിലെ ജാലക്കാരി എന്ന ഗാനത്തിന് ചുവട്‌വച്ച് നടി സരയു മോഹൻ
entertainment-news Sep 26 2025
Author: Web Desk Image Credits:Instagram/ Sarayu Mohan
Malayalam
രസകരമായ കമന്റുകൾ
താപൽ വഴി പഠിച്ചതല്ലേ എന്നാണ് ഒരു ആരാധകൻ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്.
Image credits: Instagram/ Sarayu Mohan
Malayalam
മറുപടിയുമായി താരം
സ്വിഗ്ഗിയിൽ ഓർഡർ ചെയ്തു എന്നാണ് അതിന് മറുപടിയായി സരയു കമന്റ് ചെയ്തത്
Image credits: Instagram/ Sarayu Mohan
Malayalam
വൈറലായി ഡാൻസ് വീഡിയോ
നിരവധി പേരാണ് വീഡിയോക്ക് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്
Image credits: Instagram/ Sarayu Mohan
Malayalam
സായ് അഭ്യങ്കർ മാജിക്
സായ് അഭ്യങ്കർ സംഗീതം നിർവഹിച്ച ബൾട്ടിയിലെ ജാലക്കാരി എന്ന ഗാനത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചിരിക്കുന്നത്
Image credits: Instagram/ Sarayu Mohan
Malayalam
'കപ്പൽ മുതലാളി'യിൽ നായിക
2009 ൽ രമേശ് പിഷാരടിക്കൊപ്പം കപ്പൽ മുതലാളി എന്ന ചിത്രത്തിൽ നായികയായി എത്തിയ സരയു നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്
Image credits: Instagram/ Sarayu Mohan
Malayalam
ടെലി സീരിയലിലും സജീവം
ഇപ്പോൾ ടെലി സീരിയലിലും താരം സജീവമാണ്. ചോപ്പ്, ത്രയം, കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ തുടങ്ങിയവയായിരുന്നു സരയുവിന്റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രങ്ങൾ