Movie News

കമല്‍ഹാസന്‍

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമാണ് കമല്‍ഹാസന്‍. ലോകത്തിലെ ചലച്ചിത്ര രംഗത്തെ ഒരോ മാറ്റവും കമല്‍ അറിയും എന്നതാണ് സംസാരം

Image credits: stockphoto

കമലിന് ഇഷ്ടപ്പെട്ട സീരിസുകള്‍

അടുത്തിടെ തനിക്ക് പ്രിയപ്പെട്ട വെബ് സീരിസുകള്‍ കമല്‍ വെളിപ്പെടുത്തുകയുണ്ടായി. 

Image credits: stockphoto

ബ്രേക്കിങ് ബാഡ്

വിൻസ് ഗില്ലിഗന്റെ സൃഷ്ടിയാണ് ഈ സീരിസ്. ജനുവരി 20, 2008 മുതൽ സെപ്റ്റംബർ 29, 2013 വരെ സംപ്രേഷണം ചെയ്തു.

Image credits: Google

ബോർജിയാസ്

നീൽ ജോർദാൻ സൃഷ്ടിച്ച ഇറ്റലിയിലെ ചരിത്ര സംഭവങ്ങള്‍ പറയുന്ന ഹിസ്റ്റോറിക്കല്‍ ടെലിവിഷൻ പരമ്പരയാണ് ബോർജിയാസ്

Image credits: Google

മാര്‍ക്കോ പോളോ

നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്ത ചരിത്ര സീരിസാണ് മാര്‍ക്കോ പോളോ. ജോൺ ഫുസ്കോയാണ് ഈ സീരീസ് സൃഷ്ടിച്ചത്

Image credits: Google

സ്‌നീക്കി പീറ്റ്

ഡേവിഡ് ഷോറും ബ്രയാൻ ക്രാൻസ്റ്റണും ചേർന്ന് സൃഷ്‌ടിച്ച അമേരിക്കൻ ബ്ലാക്ക് കോമഡി  സീരീസാണ് സ്‌നീക്കി പീറ്റ്

Image credits: Google

പീക് ബ്ലൈൻഡേഴ്സ്

ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലെ പീക് ബ്ലൈൻഡേഴ്സ് സംഘത്തിനെ അടിസ്ഥാനമാക്കി ബി.ബി.സി നിര്‍മ്മിച്ച ബ്രിട്ടീഷ് ക്രൈം ടെലിവിഷൻ  പരമ്പരയാണ്
 

Image credits: Google

മൈൻഡ്ഹണ്ടർ

ജോ പെൻഹാൾ സൃഷ്‌ടിച്ച ഒരു അമേരിക്കൻ ക്രൈം ത്രില്ലർ ടെലിവിഷൻ പരമ്പരയാണ് മൈൻഡ്ഹണ്ടർ

Image credits: Google

ഹാപ്പി വാലി

ഹാപ്പി വാലി ഒരു ബ്രിട്ടീഷ് ക്രൈം ഡ്രാമ ടെലിവിഷൻ പരമ്പരയാണ്
 

Image credits: Google

വൈക്കിംഗ്സ്

മൈക്കൽ ഹിർസ്റ്റ് രചിച്ച് ക്രിയേറ്റ് ചെയ്ത ഒരു ചരിത്ര നാടക ടെലിവിഷൻ പരമ്പരയാണ് വൈക്കിംഗ്സ്.

Image credits: Google

ഹൗസ് ഓഫ് കാർഡ്സ്

ബ്യൂ വില്ലിമോൻ സൃഷ്ടിച്ച ഒരു അമേരിക്കൻ പൊളിറ്റിക്കൽ ത്രില്ലർ ടെലിവിഷൻ പരമ്പരയാണ് ഹൗസ് ഓഫ് കാർഡ്സ്.
 

Image credits: Google

ജസ്റ്റ് ലുക്കിം​ഗ് ലൈക് എ വൗ..; കൂൾ മോഡിൽ ജ്യോതിർമയി

സൂര്യ ഫെസ്റ്റിവലില്‍ വീണ്ടും ചിലങ്കയണിഞ്ഞ് നവ്യ നായര്‍: ചിത്രങ്ങള്‍

അല്‍ഫോന്‍സ് പുത്രന്‍ അവതരിപ്പിക്കുന്നു; 'കപ്പ്' നാളെ മുതല്‍

മലയാള ഹൃദയം കീഴടക്കിയ ബംഗാളി സുന്ദരി മോക്ഷ