നടി നവ്യ നായരുടെ മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സിന്റെ ആഭിമുഖ്യത്തിൽ 'മാതംഗി ഫെസ്റ്റിവൽ-2025'ന് തുടക്കം.
കേരള ഫൈൻ ആർ ട്സ് സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ വ്യാഴാഴ്ച നവ്യ നായരുടെ ഭരതനാട്യം അരങ്ങേറി.
വെള്ളിയാഴ്ച വൈകി ട്ട് 6.30ന് രാജേന്ദ്ര ഗംഗാനിയും സംഘവും അവതരിപ്പിക്കുന്ന കഥക് കാണാനാകും.
ശനിയാഴ്ച വൈകിട്ട് 5.15ന് സുനന്ദ നായരുടെ മോഹിനിയാട്ടമാണ് അരങ്ങേറുക.
ശനിയാഴ്ച 6.30ന് ഷിജിത്ത് -പാർവതി കൂട്ടുകെട്ടിൽ ഭരതനാട്യം കാണാം.
ഞായർ വൈകിട്ട് 6.30ന് മീനാക്ഷി ശ്രീനിവാസൻ്റെ ഭരതനാട്യം നടക്കും.
സമാപന ദിവസമായ തിങ്കളാഴ്‌ച സത്യനാരായണ രാജു അവതരിപ്പിക്കുന്ന ഭരതനാട്യവും അരങ്ങേറും. പ്രവേശനം സൗജന്യമാണ്.
ബിന്നിയോടൊപ്പം ഒരാഴ്ച താമസിക്കാൻ ബിഗ് ബോസ് ഹൗസിലെത്തി നൂബിൻ
ഫാമിലി വീക്കിന് തുടക്കം; ആദ്യമെത്തുന്നത് ഉറ്റസുഹൃത്തുക്കളുടെ കുടുംബം
വീക്കിലി ടാസ്ക് വീണ്ടും സ്വാഹാ... വീട്ടിൽ മുഴുവൻ ഗ്രൂപ്പിസമെന്ന് അനീഷ്
ജാലക്കാരിയ്ക്ക് ചുവട്‌വച്ച് സരയു; കമന്റുകളുമായി ആരാധകർ